- September 24, 2023
- Updated 5:14 pm
സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരേയും നടപടി.ജാഗ്രത പാലിക്കുക
- February 12, 2021
- BREAKING NEWS
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. രാജ്യത്ത് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം പിടികൂടുന്നതിന്റെ ഭാഗമായി സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരേയും ആഭ്യന്തര മന്ത്രാലയം നടപടി തുടങ്ങി . ഇന്ന് 14 പേരെയാണ് സാമൂഹിക അകലം പാലിക്കാത്തതിന് പിടികൂടിയത്.
മൊബൈലില്‍ ഇഹ് തിറാസ് ആപ്പ് ഇല്ലാത്തതിന് 6 പേരെയാണ് ഇന്ന് പിടികൂടിയത്.
ഫേസ് മാസ്‌കും ഇഹ് തിറാസും ഉള്ളതോടൊപ്പം സാമൂഹിക അകലവും കണിശമായി പാലിക്കുവാന്‍ ശ്രദ്ധിക്കണം.
രാജ്യത്ത് കോവിഡ് ഭീഷണി ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രാലയം പരിശോധന കണിശമാക്കിയിട്ടുണ്ട്.
Archives
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS5,033
- CREATIVES6
- GENERAL457
- IM SPECIAL210
- LATEST NEWS3,694
- News2,453
- VIDEO NEWS6