- September 22, 2023
- Updated 10:12 am
NEWS UPDATE
#ഗള്‍ഫില്‍ ജോലി തേടുന്നവര്‍ക്കുള്ള പ്രത്യേക സ്പോക്കണ് അറബിക് കോഴ്സ് ഒക്ടോബര്‍ 19 മുതല്‍ 24 വരെ കാലിക്കറ്റ് യൂണിവേര്സിറ്റിയില്
#‘1980 ഒരു തെക്കന്‍ നൊസ്റ്റാള്‍ജിയ’ ട്രാവന്‍കൂര്‍ ഭക്ഷ്യമേളയുമായി’ സഫാരി ഷാര്‍ജയിലും
#ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് സി.ഇ.ഒ. അക്ബര്‍ അല്‍ ബാക്കറിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്
ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ച താല്‍ക്കാലിക കോവിഡ് -19 വാക്സിനേഷന്‍ കേന്ദ്രം പ്രധാനമന്ത്രി സന്ദര്‍ശിച്ചു
- February 19, 2021
- BREAKING NEWS
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ച താല്‍ക്കാലിക കോവിഡ് -19 വാക്സിനേഷന്‍ കേന്ദ്രം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ഥാനി സന്ദര്‍ശിച്ചു.
കോവിഡ് -19 നെതിരെ പ്രതിരോധ കുത്തിവയ്പ്പിനുള്ള ദേശീയ പരിപാടി വിപുലീകരിക്കാനുള്ള രാജ്യത്തിന്റെ പദ്ധതി അവലോകനം ചെയ്യുകയായിരുന്നു സന്ദര്‍ശനോദ്ദേശ്യം.
ആരോഗ്യ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പ്രധാനമന്ത്രിക്ക് കാര്യങ്ങള്‍ വിശദീകരിച്ചുകൊടുത്തു.
Archives
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS5,025
- CREATIVES6
- GENERAL457
- IM SPECIAL210
- LATEST NEWS3,694
- News2,426
- VIDEO NEWS6