Month: May 2021
-
IM Special
ഹിബ ഷംന, പ്രവാസ ലോകത്തെ സംഗീത നൃത്ത പ്രതിഭ
ഡോ. അമാനുല്ല വടക്കങ്ങര ഖത്തറിലെ ശാന്തി നികേതന്‍ ഇന്ത്യന്‍ സ്ക്കൂളിലെ പത്താം തരം വിദ്യാര്‍ഥിനി ഹിബ ഷംന, പ്രവാസ ലോകത്ത് ശ്രദ്ധേയയായ സംഗീത നൃത്ത പ്രതിഭയാണ്. ഗള്‍ഫ്…
Read More » -
Breaking News
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം കൂടുന്നു, നിരവധി പേര് അറസ്റ്റില്‍
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. നിരന്തരമായ ബോധവല്‍ക്കരണവും നടപടികളും തുടരുന്നതിനിടയിലും ഖത്തറില്‍ ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ കൂടുന്നു. കഴിഞ്ഞ ദിവസം നിരവധി പേരാണ് അറസ്റ്റിലായത്. വിവിധ…
Read More » -
Uncategorized
ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണമായി ഖത്തറിലെ ഒരു കൂട്ടം ഇന്‍കാസ് യൂത്ത് വിംഗ് പ്രവര്‍ത്തകര്‍
ദോഹ : ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണമായി മെഴുകുതിരി കത്തിച്ച് ഖത്തറിലെ ഇന്‍കാസ് യൂത്ത് വിംഗ് പ്രവര്‍ത്തകര്‍. പിസി നൗഫല്‍ കട്ടുപ്പാറ, ജിഷ ജോര്‍ജ്, അനീസ് വളപുരം, ജിജോ…
Read More » -
Breaking News
ഖത്തറില്‍ ഹോം ക്വാറന്റൈന് ലംഘിച്ച 6 പേര് അറസ്റ്റില്‍
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറില്‍ ഹോം ക്വാറന്റൈന് നിയന്ത്രണങ്ങള്‍ ലംഘിച്ച ആറുപേരെ അറസ്റ്റ് ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.…
Read More » -
Archived Articles
മേഖലയുടെ സ്ഥിരത ഉറപ്പുവരുത്താന്‍ ഖത്തര്‍ ആവുന്നതെല്ലാം ചെയ്യും : വിദേശകാര്യ മന്ത്രി
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ: മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്താന്‍ ഖത്തര്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്…
Read More » -
ഐ.സി. ബി. എഫ്. അസോസിയേറ്റഡ് ഓര്‍ഗനൈസേഷനുകളുമായി സഹകരിച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സേവന സംഘടനയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനലവന്റ് ഫോറം അസോസിയേറ്റഡ് ഓര്‍ഗനൈസേഷനുകളുമായി സഹകരിച്ച് സംഘടിപ്പിച്ച…
Read More » -
Breaking News
ഓണ്‍ ലൈന്‍ ക്ളാസുകള്‍ തുടരണോ ബ്ളന്‍ഡഡ് ലേണിംഗ് സിസ്റ്റത്തിലേക്ക് മാറണോ എന്നത് സ്ക്കൂളുകള്‍ക്ക് തീരുമാനിക്കാം
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. മെയ് 28 ന് ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ആദ്യ ഘട്ടം ആരംഭിച്ചതിനാല്‍ ഞായറാഴ്ച മുതല്‍ സ്ക്കൂളുകള്‍ക്ക് 30 ശതമാനം ശേഷിയില്‍…
Read More » -
Breaking News
ഖത്തറിന് ഇന്നും ആശ്വാസ ദിനം, കോവിഡ് രോഗികള്‍ 202 ആയി കുറഞ്ഞു, മരണമില്ല
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ : ഖത്തറിന് ഇന്നും ആശ്വാസദിനമാണ്. കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞു. രോഗമുക്തര്‍ കൂടി. മരണമില്ല . കിഞ്ഞ 24 മണിക്കൂറില്‍ നടത്തിയ…
Read More » -
Archived Articles
കോവിഡ് വാക്സിനെടുത്തവര്‍ക്ക് 10 ശതമാനം ഡിസ്കൗണ്ടുമായി സ്പാര്‍ ഖത്തര്‍
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ കോവിഡ് വാക്സിനേഷന് പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വാക്സിനെടുത്തവര്‍ക്ക് 10 ശതമാനം ഡിസ്കൗണ്ടുമായി പ്രമുഖ റീട്ടെയില്‍ ചെയിനായ സ്പാര്‍ ഖത്തര്‍ രംഗത്ത് .…
Read More » -
Archived Articles
കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് സുരക്ഷ മുന്‍കരുതലുകള്‍ അവഗണിക്കാനുള്ള ലൈസന്‍സല്ല. ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ഖാല്‍
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ : കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് സുരക്ഷ മുന്‍കരുതലുകള്‍ അവഗണിക്കാനുള്ള ലൈസന്‍സല്ലെന്നും സുരക്ഷ മുന്കരുതലുകളില് വീഴ്ചവരുത്തരുതെന്നും ഉത്തരവാദിത്തബോധത്തോടും ജാഗ്രതയോടും പെരുമാറണമെന്നും കോവിഡ് മഹാമാരിയെ…
Read More »