Archived Articles

സെപ്രോടെകിന് എയര്‍പോര്‍ട്ട് പ്രൊജക്ടിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ധനകാര്യ മന്ത്രാലയത്തിന്റെ ഫസ്റ്റ് ഗ്രേഡ് സര്‍വീസ് പ്രൊവൈഡറായ സെപ്രോടെകിന് എയര്‍പോര്‍ട്ട് പ്രൊജക്ടിലേക്ക് വിവിധ തസ്തികകളില്‍ ജീവനക്കാരെ ആവശ്യമുണ്ട് . ബസ് ഡ്രൈവര്‍, ഹെവി വെഹിക്കിള്‍ ഡ്രൈവര്‍, ലോഡിംഗ് ടീം സൂപ്പര്‍വൈസര്‍, ടേര്‍ണ്‍ എറൗണ്ട് കോര്‍ഡിനേറ്റര്‍, ഡോക്യുമെന്റേഷന്‍ സൂപ്പര്‍വൈസര്‍ എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. ഏവിയേഷന്‍ രംഗത്ത് മൂന്ന് വര്‍ഷമെങ്കിലും പരിചയമുള്ള എന്‍. ഒ. സി. യോ ട്രാന്‍സ്ഫറബിള്‍ വിസയോ ഉള്ളവര്‍ക്ക് jobsindoha03@gmail.com എന്ന വിലാസത്തില്‍ സി.വി. അയക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 70391366, 70493465 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Related Articles

Back to top button
error: Content is protected !!