Breaking News

കോവിഡ് അപകടസാധ്യതയുടെ തോത് അടിസ്ഥാനമാക്കിയുള്ള രാജ്യങ്ങളുടെ ലിസ്റ്റ് പുതുക്കി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം

അമാനുല്ല വടക്കാങ്ങര

ദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങൡലുള്ള രാജ്യങ്ങളിലെ കോവിഡ് അപകടസാധ്യതയുടെ തോത് അടിസ്ഥാനമാക്കിയുള്ള രാജ്യങ്ങളുടെ ലിസ്റ്റ് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം പുതുക്കി.

പുതുക്കിയ ലിസ്റ്റനുസരിച്ച് ഗ്രീന്‍ പട്ടികയിലെ രാജ്യങ്ങള്‍ 143 ല്‍ നിന്ന് 117 ആയി കുറഞ്ഞു.

GREEN-LIST-COUNTRIES

 

അതേ സമയം റെഡ് ലിസ്റ്റിലെ രാജ്യങ്ങള്‍ 86 ആയി ഉയര്‍ന്നു.

RED-LISTED-COUNTRIES

അസാധാരണമായ റെഡ് ലിസ്റ്റ് രാജ്യങ്ങള്‍ ആറായി കുറഞ്ഞുവെന്നതാണ് ലിസ്റ്റിലെ പ്രധാനപ്പെട്ട മറ്റൊരു മാറ്റം. ബംഗ്ലാദേശ്, ഈജിപ്ത്, ഇന്ത്യ, നേപ്പാള്‍, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ് എന്നിവയാണ് എക്‌സപ്ഷണല്‍ റെഡ്‌ലിസ്റ്റിലുള്ള 6 രാജ്യങ്ങള്‍.

ജനുവരി 30 ഞായറാഴ്ച വൈകുന്നേരം 7 മണി മുതലാണ് പുതിയ ലിസ്റ്റ് പ്രാബല്യത്തില്‍ വരിക.

Related Articles

Back to top button
error: Content is protected !!