Archived Articles

വുഖൂദ് നൂറ്റി പന്ത്രണ്ടാമത് പെട്രോള്‍ സ്‌റ്റേഷന്‍ തുറന്നു

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ എല്ലാ മേഖലകളിലും സേവനം ലഭ്യമാക്കുന്നതിനുള്ള വുഖൂദിന്റെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി വുഖൂദ് നൂറ്റി പന്ത്രണ്ടാമത് പെട്രോള്‍ സ്‌റ്റേഷന്‍ ഐന്‍ ഖാലിദ് ഏരിയയില്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു.

2170 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ന്യൂ ഐന്‍ ഖാലിദ് -3 പെട്രോള്‍ സ്റ്റേഷനില്‍ ലൈറ്റ് വാഹനങ്ങള്‍ക്കായി 4 ഡിസ്‌പെന്‍സറുകളുള്ള 2 ലെയ്‌നുകളുമുണ്ട്.

Related Articles

Back to top button
error: Content is protected !!