
ഡോ. ഹനാദി അല്‍ ഹമദിന് ശൈഖ് സബാഹ് അവാര്‍ഡ്
അമാനുല്ല വടക്കാങ്ങര
ദോഹ. റുമൈല ഹോസ്പിറ്റലിന്റെയും ഖത്തര്‍ റീഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഹനാദി അല്‍ ഹമദ് ഹിസ് ഹൈനസ് ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് പ്രൈസ് ഫോര്‍ ഹെല്‍ത്ത് കെയര്‍ ഫോര്‍ ഹെല്‍ത്ത് കെയര്‍ ആന്‍ഡ് ഹെല്‍ത്ത് പ്രൊമോഷന്‍ അവാര്‍ഡ് നേടിയതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു .

വയോജനങ്ങള്‍ക്കായുള്ള ആരോഗ്യ സംരക്ഷണത്തിനും ആരോഗ്യ പ്രോത്സാഹനത്തിനുമുള്ള ഗവേഷണത്തിനുമാണ് അവാര്‍ഡ്




