Breaking News

ഇന്ന് രാവിലെ വാഹനാപകടത്തില്‍ മരിച്ച അബ്‌നാസ് അബ്ദുല്ലയുടെ മയ്യിത്ത് നമസ്‌കാരം ഇന്ന് ഇശാ നമസ്‌കാരാനന്തരം

അമാനുല്ല വടക്കാങ്ങര


ദോഹ : ഖത്തറിലെ ഉംസൈദില്‍ ഡെസേര്‍ട്ട് സഫാരിക്കിടെ മരണപ്പെട്ട കണ്ണൂര്‍ മട്ടന്നൂര്‍ ചാവശ്ശേരി കാശിമുക്കില്‍ അബ്‌നാസ് അബ്ദുല്ലയുടെ മയ്യിത്ത് നമസ്‌കാരം ഇന്ന് ഇശാ നമസ്‌കാരാനന്തരം അബൂ ഹമൂര്‍ പള്ളിയില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!