Breaking News

നാളെ മുതല്‍ പെരുന്നാള്‍ കഴിയുന്നതുവരെ മെട്രോ കൂടുതല്‍ സമയം പ്രവര്‍ത്തിക്കും

അമാനുല്ല വടക്കാങ്ങര

ദോഹ:ദോഹ മെട്രോയും ലുസൈല്‍ ട്രാമും നാളെ മുതല്‍ പെരുന്നാള്‍ കഴിയുന്നതുവരെ രാത്രിയില്‍ കൂടുതല്‍ സമയം സര്‍വീസ് നടത്തും.

ഖത്തര്‍ റെയില്‍ പ്രഖ്യാപിച്ച പുതിയ സേവന അപ്ഡേറ്റ് അനുസരിച്ച്, മെട്രോ, ട്രാം, മെട്രോ ലിങ്ക്, മെട്രോ എക്‌സ്പ്രസ് സര്‍വീസുകള്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ പുലര്‍ച്ചെ 1 വരെ പ്രവര്‍ത്തിക്കും, മറ്റ് ദിവസങ്ങളില്‍ ഇത് രാവിലെ 6 മുതല്‍ പുലര്‍ച്ചെ 1 വരെ പ്രവര്‍ത്തിക്കും.

പുതിയ സമയക്രമം 2022 ഏപ്രില്‍ 17 മുതല്‍ 2022 മെയ് 5 വരെയായിരിക്കും.

Related Articles

Back to top button
error: Content is protected !!