Breaking News

ഖത്തറില്‍ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിച്ച് അമീറിന്റെ ഉത്തരവ്

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ സര്‍വീസില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിച്ച് അമീറിന്റെ ഉത്തരവ് . ഇത് സംബന്ധിച്ച 2022 ലെ അമീരീ ഓര്‍ഡര്‍ 18 ല്‍ ഖത്തര്‍ അമീര്‍ ഒപ്പുവെച്ചതായി ഖത്തര്‍ ന്യൂസ് ഏജന്‍സി ട്വീറ്റ് ചെയ്തു.

2002 ഏപ്രില്‍ 1 മുതല്‍ തീരുമാനം പ്രാബല്യത്തിലുണ്ടാകുമെന്നും ഒഫീഷ്യല്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും ഖത്തര്‍ ന്യൂസ് ഏജന്‍സി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!