Archived Articles

ബ്രാഡ്മ ഗ്രൂപ്പ് ചെയര്‍മാന് പെരുന്നാള്‍ നിലാവ് സമ്മാനിച്ചു

ദോഹ. ബ്രാഡ്മ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.എല്‍. ഹാഷിമിന് പെരുന്നാള്‍ നിലാവ് സമ്മാനിച്ചു. പെരുന്നാള്‍ നിലാവ് ചീഫ് എഡിറ്ററും മീഡിയ പ്‌ളസ് സി.ഇ. ഒ.യുമായ ഡോ. അമാനുല്ല വടക്കാങ്ങര നേരിട്ടെത്തിയാണ് മാഗസിന്‍ സമ്മാനിച്ചത്.

ബ്രാഡ്മ ഗ്രൂപ്പ് സി. ഇ. ഒ. മുഹമ്മദ് ഹാഫിസ്, ഗ്രൂപ്പിന്റെ വിവിദ ഡിവിഷന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 

പെരുന്നാള്‍ നിലാവിന്റെ സൗജന്യ കോപ്പികള്‍ക്ക് 44324853 എ്ന്ന നമ്പറില്‍ ബന്ധപ്പെടണം.
പെരുന്നാള്‍ നിലാവ് ഓണ്‍ ലൈനില്‍ വായിക്കുവാന്‍ https://internationalmalayaly.com/perunnal-nilavu-eid-ul-fitr-2022/ സന്ദര്‍ശിക്കുക