Archived Articles

ഖത്തര്‍ പി.സി.എഫ് നോമ്പുതുറ സംഘടിപ്പിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ പി.സി.എഫ് എഫ് നോമ്പുതുറ സംഘടിപ്പിച്ചു. ബിന്‍ ഉംറാനിലുള്ള സഫയര്‍ റസ്റ്റാറന്‍ഡിലാണ് നോമ്പുതുറ നടന്നത് .

ഭരണകൂടങ്ങളുടെ ഇരയായി നീതി നിഷേധിക്കപ്പെട്ട മഅദനിയെ പോലുള്ള നൂറിക്കണക്കിന് നിരപരാധികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് യോഗം ഉള്‍ഘാടനം ചെയ്തു കൊണ്ട് ഖത്തര്‍ പി.സി.എഫ് പ്രസിഡന്റ് കരിം തിണ്ടലം അഭ്യര്‍ത്ഥിച്ചു

ഷാജഹാന്‍ മാരാരിത്തോട്ടം പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി . അണ്ടൂര്‍ക്കോണം നൗഷാദ്, മുനീര്‍ അകലാട് തുടങ്ങിയവര്‍ സംസാരിച്ചു

Related Articles

Back to top button
error: Content is protected !!