Archived Articles

ഹോസ്പിറ്റാലിറ്റി ഖത്തറില്‍ ശ്രദ്ധേയ സാന്നിധ്യമായി ബ്രാഡ്മ ഗ്രൂപ്പ്

മുഹമ്മദ് റഫീഖ് തങ്കത്തില്‍

ദോഹ: ദോഹ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഹോസ്പിറ്റാലിറ്റി ഖത്തറില്‍ ശ്രദ്ധേയ സാന്നിധ്യമായി ബ്രാഡ്മ ഗ്രൂപ്പ് . എക്‌സിബിഷന്റേയും ലൈവ് കുക്കര്‍ ഷോയുടെയും സില്‍വര്‍ സ്‌പോണല്‍മാരാണ് ബ്രാഡ്മ ഖത്തര്‍ .

മികച്ച അരികള്‍, നട്‌സുകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങി നിരവധി ഉല്‍പന്നങ്ങളാണ് ബ്രാഡ്മ ഖത്തര്‍ പ്രദര്‍ശിപ്പിക്കുന്നത്. തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് ബ്രാഡ്മ ഖത്തര്‍ ഹോസ്പിറ്റാലിറ്റി ഖത്തറിന്റെ ഭാഗമാകുന്നത്.

Related Articles

Back to top button
error: Content is protected !!