Breaking News

മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ: വര്‍ഷങ്ങളോളം ഖത്തറില്‍ ജോലി ചെയ്ത് പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ കച്ചവടം നടത്തി വരികയായിരുന്ന പാതിരിപ്പറ്റയിലെ പീടികയില്‍ മീത്തല്‍ മൊയ്തു (67) നാട്ടില്‍ നിര്യാതനായി.
ഭാര്യ: സുബൈദ, മക്കള്‍: റിസാന്‍, കെ.എം.സി.സി പ്രവര്‍ത്തകനായ റസിം, റഷീദ് (മൂവരും ഖത്തര്‍), മരുമക്കള്‍: സലീന ( നമ്പ്യത്താംകുണ്ട് ) നാസി ഫ (പാതിരിപ്പറ്റ) സഹല (കടിയങ്ങാട് ) സഹോദരങ്ങള്‍: ടി.എം.ആമത്, ടി.എം.മജീദ്, മറിയം

Related Articles

Back to top button
error: Content is protected !!