Breaking News

ഫിഫ റാങ്കിംഗില്‍ അജയ്യരായി ബ്രസീല്‍

റഷാദ് മുബാറക്
ദോഹ. ഫിഫ റാങ്കിംഗില്‍ അജയ്യരായി ബ്രസീല്‍ . 1930 മുതലുള്ള എല്ലാ ലോകപ്പുകളിലും കളിക്കാന്‍ ലഭിച്ച ബ്രസീല്‍ കഴിഞ്ഞ ദിവസം പിഫ പുറത്തിറക്കിയ ഫിഫ കൊക്കക്കോള റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ബെല്‍ജിയം, അര്‍ജന്റീന, ഫ്രാന്‍സ് , ഇംഗ്‌ളണ്ട്, ഇറ്റലി എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ആദ്യ സ്ഥാനങ്ങള്‍ നേടിയത്.

ഫിഫ 2022 ലോകകപ്പിന്റെ ആതിഥേയരായ ഖത്തറിന് 48ാം റാങ്കാണുള്ളത്.

അടുത്ത ഫിഫ കൊക്കക്കോള ലോക റാങ്കിംഗ് 2022 ഡിസംബര്‍ 22-ന് പ്രസിദ്ധീകരിക്കും.

Related Articles

Back to top button
error: Content is protected !!