Breaking News

ഖത്തറിന്റെ ചില ഭാഗങ്ങളില്‍ ഇന്ന് ഇടിയോടുകൂടിയ മഴക്ക് സാധ്യത

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിന്റെ ചില ഭാഗങ്ങളില്‍ ഇന്ന് ഇടിയോടുകൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ഖത്തറിന്റെ വടക്കന്‍ മേഖലയിലാണ് മഴക്ക് സാധ്യത . കാറ്റും മഴയും ദൃശ്യപരത കുറച്ചേക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണം.

Related Articles

Back to top button
error: Content is protected !!