Breaking News

ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 12 മില്ല്യണ്‍ കാഴ്ചക്കാരുമായി ജാങ്കൂക്കിന്റെ ഡ്രീമേര്‍സ് മുന്നേറുന്നു

അമാനുല്ല വടക്കാങ്ങര

ദോഹ. ബി.ടി.എസ് സെന്‍സേഷന്‍ ജങ്കൂക്കിന്റെ ഡ്രീമേര്‍സ് തരംഗം സൃഷ്ടിക്കുന്നു. ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഡ്രീമേര്‍സ് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 12 മില്ല്യണ്‍  പേരാണ് കണ്ടത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യുവാക്കളെ പ്രചോദിപ്പിക്കുന്ന ഏറെ സന്ദേശ പ്രധാനമായ സംഗീത ആല്‍ബമാണ് ഡ്രീമേര്‍സ്

https://www.youtube.com/watch?v=IwzkfMmNMpM&ab_channel=FIFA