Breaking News

കാലാവസ്ഥ മാറുന്നു, ജാഗ്രത പാലിക്കണം

അമാനുല്ല വടക്കാങ്ങര

ദോഹ.ഖത്തറില്‍ കാലാവസ്ഥ മാറുന്നു, ജാഗ്രത പാലിക്കണം . തണുപ്പ് കൂടുകയും പുറത്ത് അധികസമയം ചിലവഴിുക്കുകയും ചെയ്യുന്നത് പനി , ജലദോഷം , തുമ്മല്‍, മൂക്കടപ്പ് തുടങ്ങിവ പടരാനും പകരാനുമൊക്കെ കാരണമാകാം. അതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ഫ്‌ളൂ വാക്‌സിനെടുക്കുന്നതും നല്ലതാണ് .

Related Articles

Back to top button
error: Content is protected !!