Breaking News

സൗദി അറേബ്യയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി പോളണ്ടിന്റെ മുന്നേറ്റം

അമാനുല്ല വടക്കാങ്ങര
ദോഹ. സൗദി അറേബ്യയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി പോളണ്ടിന്റെ മുന്നേറ്റം . എഡ്യൂക്കേഷണ്‍ സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മല്‍സരത്തില്‍ സൗദി ശക്തമായ പ്രതിരോധം തീര്‍ത്ത് പൊരുതികളിച്ചെങ്കിലും പോളണ്ടിന്റെ വല കുലുക്കാനായില്ല.
ഓരോ പകുതിയിലും ഓരോ ഗോള്‍ വീതം നേടി പോളണ്ട് വിജയിക്കുകയായിരുന്നു

Related Articles

Back to top button
error: Content is protected !!