Archived Articles

ശ്രാവണ്‍ സുരേഷിന് ദോഹയില്‍ ഊഷ്മള വരവേല്‍പ്

അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് കാണുവാനായി കണ്ണൂരില്‍ നിന്നും തനിച്ച് യാത്ര ചെയ്ത്് ദോഹയിലെത്തിയ ശ്രാവണ്‍ സുരേഷിന് ദോഹയില്‍ ഊഷ്മള വരവേല്‍പ് .

ഖത്തര്‍ സമന്വയ കളരിക്കല്‍ കുടുംബ കൂട്ടായ്മ പ്രസിഡണ്ട് മുരളിദാസ് ഹമദ് വിമാനത്താവളത്തിലെത്തി റോസാപുഷ്പം നല്‍കിയാണ് ശ്രാവണിനെ സ്വീകരിച്ചത്. ഗോപാലകൃഷ്ണന്‍ ശ്രാവണിന് അര്‍ജന്റീനയുടെ തൊപ്പി നല്‍കി ആദരിച്ചു. ഉണ്ണി കൊണ്ടോട്ടി, രഞ്ജിത്ത് ദേവദാസ് ശ്രീകുമാര്‍ കളരിക്കല്‍ രേഷ്മ ശ്രീകുമാര്‍ എന്നിവര്‍ ശ്രാവണിനെ സ്വീകരിക്കാനെത്തിയിരുന്നു.

Related Articles

Back to top button
error: Content is protected !!