Breaking News

ഉറുഗ്വായെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് പോര്‍ച്ചുഗലും പ്രീ ക്വാര്‍ട്ടറില്‍

അമാനുല്ല വടക്കാങ്ങര
ദോഹ. ലുസൈല്‍ സ്‌റ്റേഡിയത്തില്‍ ഇന്നലെ രാത്രി നടന്ന മല്‍സരത്തില്‍ ഉറുഗ്വായെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് പോര്‍ച്ചുഗലും പ്രീ ക്വാര്‍ട്ടറില്‍ കടന്നു. കളിയുടെ അറുപത്തിയൊമ്പതാമത്തെ മിനിറ്റിലും രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമിലും ബ്രൂണോ ഫെര്‍ണാണ്ടസാണ് പോര്‍ച്ചുഗലിന് അഭിമാന ഗോളുകള്‍ നേടിയത്.
ശക്തമായ പ്രതിരോധം തീര്‍ത്ത ഉറുഗ്വന്‍ തന്ത്രങ്ങളെ ഭേദിച്ചാണ് പോര്‍ച്ചുഗലിന്റെ വിജയഗാഥ