Archived Articles

മാനോ ദെ ദിയോ സ് കഫുവിന് സമ്മാനിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ : പത്രപവര്‍ത്തകനായ എ.വി. ഫര്‍ദിസ് രചിച്ച മറഡോണയെക്കുറിച്ചുള്ള മാനോ ദെ ദിയോ സ് എന്ന പുസ്തകം മലയാളികളുടെ സ്‌നേഹ സമ്മാനമായി ഖത്തര്‍ വേള്‍ഡ് കപ്പ് അംബാസിഡറും മുന്‍ ബ്രസീലിയന്‍ താരവുമായ കഫുവിന് സമ്മാനിച്ചു.
മലയാളികളുടെ ഫുട്‌ബോള്‍ ആവേശത്തിന്റെ (പതീകമായി , മലയാളി ഫാനുകളെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് ബി.ബി.സി, അല്‍ – ജസീറ അന്താരാഷ്ട മാധ്യമങ്ങളിലൂടെ വൈറലായ ടി.പി. എം ഹാഷീറലിയാണ് പുസ്തകം സമ്മാനിച്ചത്.
ഖത്തര്‍ വേള്‍ഡ് കപ്പ് ഇന്ത്യന്‍ ഫാന്‍ ലീഡര്‍ ആന്റ് ഇന്ത്യന്‍ ഫോക്കല്‍ പോയിന്റ് സഫീര്‍ ചേന്ദമംഗലൂരുക്കമുള്ളവര്‍ സന്നിഹിതരായിരുന്നു.

 

Related Articles

Back to top button
error: Content is protected !!