Breaking News

ജയിച്ച ജര്‍മനി പുറത്ത് , തോറ്റ സ്‌പെയിന്‍ അകത്ത്

അമാനുല്ല വടക്കാങ്ങര

ദോഹ. ജയിച്ച ജര്‍മനി പുറത്ത് , തോറ്റ സ്‌പെയിന്‍ അകത്ത് . ഫിഫ 2022 ലോകകപ്പ് ഖത്തറിലെ ഇന്നലത്തെ കൗതുകമുള്ള വാര്‍ത്തയാണിത്. ഖലീഫ സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന വാശിയേറിയ മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജപ്പാനോട് തോറ്റ സ്‌പെയിന്‍ ഗ്രൂപ്പിലെ രണ്ടാമന്മാരായി പ്രീ ക്വാര്‍ട്ടറിലെത്തിയപ്പോള്‍ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ 2 നു എതിരെ 4 ഗോളുകള്‍ക്ക് കോസ്റ്ററിക്കയെ പരാജയപ്പെടുത്തിയ് ജര്‍മനി ലോകകപ്പില്‍ നിന്നും പുറത്തായി.

Related Articles

Back to top button
error: Content is protected !!