Archived Articles

ലോകകപ്പ് ക്വിസ് വിജയികളെ ആദരിച്ചു

അമാനുല്ല വടക്കാങ്ങര
ദോഹ.ഫിഫ 2022ഖത്തര്‍ വേള്‍ഡ് കപ്പ് ആഘോഷങ്ങളുടെ ഭാഗമായി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മൂണിറ്റി ഐന്‍ ഖാലിദ് മോര്‍ണിംഗ് യൂണിറ്റ് നടത്തിയ വേള്‍ഡ് കപ്പ് ക്വിസ് മത്സരത്തിലെ വിജയികളെ ആദരിച്ചു .അംഗങ്ങള്‍ പങ്കെടുത്ത മല്‍സരത്തില്‍ ഫൈസല്‍ വെണ്ടക്കന്‍ കണ്ണൂര്‍ ഒന്നാം സ്ഥാനവും അബ്ദുല്‍ ജബ്ബാര്‍ ആലുവ രണ്ടാം സ്ഥാനവും നേടി.


പ്രസിഡന്റ് ഷാജുദ്ധീന്‍ പാലക്കാട് സമ്മാനദാനം നിര്‍വഹിച്ചു.

വൈസ് പ്രസിഡന്റ് അമീന്‍ അന്നാര തിരൂരിന്റെ നേത്രത്വത്തിലാണ് മത്സര പരിപാടികള്‍ അരങ്ങേറിയത്..