Breaking News

അര്‍ജന്റീനയോ ഫ്രാന്‍സോ , ഉറപ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം

അമാനുല്ല വടക്കാങ്ങര

ദോഹ. മധ്യ പൗരസ്ത്യ ദേശത്ത് നടക്കുന്ന പ്രഥമ ഫിഫ ലോകകപ്പിന്റെ സ്വര്‍ണ ട്രോഫിയില്‍ ആര് മുത്തമിടും. അര്‍ജന്റീനയോ ഫ്രാന്‍സോ എന്നുറപ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി.

കലാശക്കൊട്ട് നടക്കുന്ന ലുസൈല്‍ സ്റ്റേഡിയത്തില്‍ ആരാധകര്‍ നിറഞ്ഞു തുടങ്ങി. 6 മണിക്കാണ് പോരാട്ടം ആരംഭിക്കുക. ഫ്രാന്‍സ് കപ്പ് നിലനിര്‍ത്തുമോ, അര്‍ജന്റീന കപ്പ് സ്്വന്തമാക്കുമോ , സമ്മാനപ്പെരുമഴകളോടെ പ്രവചനങ്ങള്‍ പൊടിപൊടിക്കുന്നു.

Related Articles

Back to top button
error: Content is protected !!