Archived Articles

ഖത്തര്‍ ടെക് ദേശീയ ദിനമാഘോഷിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ പ്രമുഖ പ്രൊജക്ട് സപ്‌ളൈസ് കമ്പനിയായ ഖത്തര്‍ ടെക് ദേശീയ ദിനമാഘോഷിച്ചു.

മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍, ഓപറേഷന്‍സ് മാനേജര്‍ ബിനു കുര്യാക്കോസ് തുടങ്ങി കമ്പനിയിലെ മുഴുവന്‍ ജീവനക്കാരും അന്നാബി നിറത്തിലുള്ള ടീ ഷര്‍ട്ടുകളുമണിഞ്ഞ് ഓഫീസില്‍ ഒത്തുകൂടി കേക്ക് മുറിച്ചാണ് പോറ്റമ്മ നാടിന്റെ ദേശീയദിനാഘോഷത്തില്‍ പങ്ക് ചേര്‍ന്നത്.