Breaking News

എയര്‍പോര്‍ട്ടുകളിലെ തിരക്ക് , യാത്രക്കാര്‍ നേരത്തെയെത്തണം

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ ലോകകപ്പ് കഴിഞ്ഞ് നിരവധി പേര്‍ തിരിച്ചുപോകുന്ന ഇന്നും നാളെയും എയര്‍പോര്‍ട്ടുകളിലുണ്ടായേക്കാവുന്ന അസാധാരണമായ തിരക്ക് കണക്കിലെടുത്ത് യാത്രക്കാര്‍ നേരത്തെയെത്തണമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് നിര്‍ദേശിച്ചു.

 

യാത്രയുടെ 4 മണിക്കൂര്‍ മുമ്പെങ്കിലും എയര്‍പോര്‍ട്ടിലെത്തണം. കഴിയാവുന്നവരൊക്കൈ ഓണ്‍ ലൈനില്‍ ചെക്ക് ഇന്‍ ചെയ്യുന്നത് നന്നായിരിക്കും.

Related Articles

Back to top button
error: Content is protected !!