Breaking News

മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ. ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്ന ശംസുദ്ദീന്‍ ചേറ്റുവ നാട്ടില്‍ നിര്യാതനായി. നാടക പ്രവര്‍ത്തകനും ചേറ്റുവ മാഗസിന്റെ മുഖ്യ ശില്‍പിയുമായിരുന്നു.

ഖത്തറിലും നാട്ടിലും കലാ സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു.