Archived Articles

ഇന്റര്‍നാഷണല്‍ മലയാളി – പ്രീമിയര്‍ കാര്‍ഗോ പ്രെഡിക്ട് ആന്റ് വിന്‍ ജേതാവിനെ ആദരിച്ചു

ദോഹ. ഇന്റര്‍നാഷണല്‍ മലയാളി – പ്രീമിയര്‍ കാര്‍ഗോ പ്രെഡിക്ട് ആന്റ് വിന്‍ ജേതാവിനെ ആദരിച്ചു. ഫിഫ 2022 ലോകകപ്പ് ഖത്തറില്‍ ഗോള്‍ഡന്‍ ബൂട്ട് ജേതാവിനെ പ്രവചിച്ച റമീസ് കെ.വിയെയാണ് ആദരിച്ചത്.

ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത്, കെ.എം.സി.സി. പ്രസിഡണ്ട് എസ്.എ.എം. ബഷീര്‍, ഇന്റര്‍നാഷണല്‍ മലയാളി ചീഫ് എഡിറ്റര്‍ ഡോ. അമാനുല്ല വടക്കാങ്ങര, മീഡിയ പ്ളസ് ജനറല്‍ മാനേജര്‍ ഷറഫുദ്ധീന്‍ തങ്കയത്തില്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ്, മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് സുബൈര്‍ പന്തീരങ്കാവ്, ഡിസൈനര്‍ അമീന്‍ സിദ്ധീഖ് എന്നിവര്‍ പങ്കെടുത്തു.