Breaking News

നവംബറില്‍ ഖത്തറിലെത്തിയത് 600,000 അന്താരാഷ്ട്ര സന്ദര്‍ശകര്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 ലോകകപ്പിന്റെ മുന്നോടിയായി നവംബറില്‍ ഖത്തറിലെത്തിയത് 600,000 അന്താരാഷ്ട്ര സന്ദര്‍ശകര്‍ . നവംബര്‍ 1 മുതലാണ് ഹയ്യാ കാര്‍ഡുള്ളവര്‍ക്ക് സൗജന്യ പ്രവേശനം ഖത്തര്‍ അനുവദിച്ച് തുടങ്ങിയത്.

(കടപ്പാട് ദ പെനിന്‍സുല)

ഏറ്റവും പുതിയ ടൂറിസം കണക്കുകളില്‍ മുന്നില്‍ നില്‍ക്കുന്നത് സൗദി അറേബ്യയില്‍ നിന്നുള്ള സന്ദര്‍ശകരാണ് .  ഇന്ത്യ , യുഎസ്എ , യുകെ  മെക്സിക്കോ  അര്‍ജന്റീന, ഈജിപ്ത്, ഇറാന്‍, ഫ്രാന്‍സ്, കുവൈറ്റ് എന്നിവയാണ് കൂടുതല്‍ സന്ദര്‍ശകരെത്തിയ ആദ്യ പത്തില്‍ ഇടം പിടിച്ചത്.

Related Articles

Back to top button
error: Content is protected !!