Archived Articles

ഡോ. അമാനുല്ല വടക്കാങ്ങരയുടെ സ്‌പോക്കണ്‍ അറബിക് മെയിഡ് ഈസി പ്രോഗ്രാം പുനരാരംഭിക്കുന്നു

ദോഹ. ഡോ. അമാനുല്ല വടക്കാങ്ങരയുടെ സ്‌പോക്കണ്‍ അറബിക് മെയിഡ് ഈസി പ്രോഗ്രാം പുനരാരംഭിക്കുന്നു . വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന, അറബി ഭാഷയുടെ ബാലപാഠം പോലും അറിയാത്തവര്‍ക്ക് പ്രാഥമികമായി അറബി എഴുതുവാനും വായിക്കുവാനും സംസാരിക്കുവാനും സഹായിക്കുന്ന അടിസ്ഥാന കോഴ്‌സാണിത്.

കഴിഞ്ഞ കാല്‍നൂറ്റാണ്ടിനുള്ളില്‍ ആയിരക്കണക്കിന് പഠിതാക്കള്‍ പ്രയോജനപ്പെടുത്തിയ പദ്ധതിയാണിത്.

പഠിതാക്കളുടെ സൗകര്യമനുസരിച്ച് ക്രമീകരിക്കുന്ന 24 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സിനെക്കുറിച്ച് കൂടുതലറിയുന്നതിനും രജിസ്‌ട്രേഷനും 55526275 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!