Breaking News

ഖത്തറില്‍ ജനുവരിയില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ജനുവരിയില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല . ഖത്തര്‍ എനര്‍ജി ഇന്ന് പ്രഖ്യാപിച്ച വിലയനുസരിച്ച് പ്രീമിയം , സൂപ്പര്‍ പെട്രോളുകള്‍ക്കും ഡീസലിനും ഡിസംബറിലെ അതേ വില തന്നെയാകും ജനുവരിയിലും. പ്രീമിയം പെട്രോളിന് 1.95 റിയാലും ഒരു ലിറ്റര്‍ സൂപ്പര്‍ പെട്രോളിന് 2.10 റിയാലും ഡീസലിന് 2.05 റിയാലുമാണ് നിലവിലെ വില

Related Articles

Back to top button
error: Content is protected !!