മിറാള്‍ഡ ജ്വുവല്‍സില്‍ ജ്വുവല്‍സ് ഓഫ് മിറാള്‍ഡ വെഡ്ഡിംഗ് ആന്റ് ലൈഫ് സ്റ്റൈല്‍ എക്‌സിബിഷന്‍
അമാനുല്ല വടക്കാങ്ങര
ദോഹ. കണ്ണൂര്‍ എം.ജി. റോഡിലെ മിറാള്‍ഡ ജ്വുവല്‍സില്‍ ജ്വുവല്‍സ് ഓഫ് മിറാള്‍ഡ വെഡ്ഡിംഗ് ആന്റ് ലൈഫ് സ്റ്റൈല്‍ എക്‌സിബിഷന്‍
ആരംഭിച്ചു.
ഡിസംബര്‍ 30 ന് ആരംഭിച്ച എക്‌സിബിഷന്‍ ജനുവരി 9 വരെ നീണ്ടുനില്‍ക്കും.
എക്‌സിബിഷന്‍ ഉദ്ഘാടന ചടങ്ങില്‍ പ്രശസ്ത സിനിമ താരം അപര്‍ണ ബാലമുരുളിയടക്കം നിരവധി പേര്‍ പങ്കെടുത്തു. മിറാള്‍ഡ ജ്വുവല്‍സ് വൈസ് ചെയര്‍മാന്‍ ഡോ. പി.എ. ശുക്കൂര്‍ കിനാലൂര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് ഷാനില്‍, ഡയറക്ടര്‍മാരായ ഡോ. മുഹമ്മദുണ്ണി ഒളകര, സി.എം.നജീബ്, മുഹമ്മദ് അജ്മല്‍ പി.കെ, ലബീബ് എന്നിവര്‍ നേതൃത്വം നല്‍കി.
പുതിയ തലമുറക്ക് അനുയോജ്യമായ ഡയമണ്ട്, പേള്‍ കി, ആന്റിക് ആഭരണങ്ങളുടെ ഏറ്റവും പുതിയതും മനോഹരവുമായ കളക് ഷന്‍ ഈ എക്‌സിബിഷന്റെ പ്രത്യേകതയാണ് .
