Breaking News

ഖത്തറില്‍ ഈ ആഴ്ച്ചയിലുടനീളം ഇടവിട്ടുള്ള മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഈ ആഴ്ച്ചയിലുടനീളം ഇടവിട്ടുള്ള മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം .ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴയുണ്ടാകാം. ഇടക്ക് ഇടിമിന്നലും ഉണ്ടാകാം.
വടക്കു പടിഞ്ഞാറുനിന്നും കാറ്റടിച്ചു വീശുന്നതിനാല്‍ തണുപ്പ്് കൂടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!