Archived Articles

ഖത്തര്‍ ഹില്‍ബസാര്‍ മേറ്റ്‌സ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

അമാനുല്ല വടക്കാങ്ങര

ദോഹ. കോഴിക്കോട് ജില്ലയിലെ മൂടാടി പഞ്ചായത്തിലെ ഹില്‍ ബസാറിലെ ഖത്തറിലെ യുവാക്കളുടെ കൂട്ടായ്മയായ ഖത്തര്‍ ഹില്‍ബസാര്‍ മേറ്റ്‌സ് 2023-2024 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

റമീഷ് കെ.വി(ചെയര്‍മാന്‍), ശഹീര്‍ എന്‍ കെ (വൈസ് ചെയര്‍മാന്‍) ,ഷിഹാസ് യുകെ (സെക്രട്ടറി) , സലീം മുസ്തഫ (ജോയിന്‍ സെക്രട്ടറി), ഇസ്മായില്‍ വി.പി ( ഫിനാന്‍സ് സെക്രട്ടറി ), ഷരീഫ് ടി.കെ ( ജോയിന്‍ സെക്രട്ടറി), അന്‍സില്‍ വി.എം.കെ ( ഓര്‍ഗനൈസേഷന്‍ സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍. അജ്മല്‍ എ, റംശിദ് കെ.വി , ഷാനിദ് ടി.കെ, നിശാം കെ.വി, എന്നിവര്‍ നിര്‍വാഹക സമിതി അംഗങ്ങളാണ്.
സാമൂഹിക പ്രതിബദ്ധതയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, കലാ കായിക പരിപാടികള്‍ തുടങ്ങിയവയാണ് കൂട്ടായ്മയുടെ മുഖ്യ പ്രവര്‍ത്തനങ്ങള്‍ .

Related Articles

Back to top button
error: Content is protected !!