Archived Articles

ഡോ. അമാനുല്ല വടക്കാങ്ങരയുടെ സ്പോക്കണ്‍ അറബിക് മെയിഡ് ഈസി കോഴ്‌സ് പുതിയ ബാച്ച് ജനുവരി 20 ന് ആരംഭിക്കും

ദോഹ. ഡോ. അമാനുല്ല വടക്കാങ്ങരയുടെ സ്പോക്കണ്‍ അറബിക് മെയിഡ് ഈസി കോഴ്‌സ് പുതിയ ബാച്ച് ജനുവരി 20 ന് ആരംഭിക്കും . വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന, അറബി ഭാഷയുടെ ബാലപാഠം പോലും അറിയാത്തവര്‍ക്ക് പ്രാഥമികമായി അറബി എഴുതുവാനും വായിക്കുവാനും സംസാരിക്കുവാനും സഹായിക്കുന്ന അടിസ്ഥാന കോഴ്സാണിത്.കഴിഞ്ഞ കാല്‍നൂറ്റാണ്ടിനുള്ളില്‍ ആയിരക്കണക്കിന് പഠിതാക്കള്‍ പ്രയോജനപ്പെടുത്തിയ പദ്ധതിയാണിത്. കോഴ്‌സില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ 55526275 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Related Articles

Back to top button
error: Content is protected !!