Breaking News

ഖത്തറില്‍ നാളെ മുതല്‍ ആഴ്ചയിലുടനീളം ഇടവിട്ട മഴക്ക് സാധ്യത

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ നാളെ (ഞായറാഴ്ച) മുതല്‍ ആഴ്ചയിലുടനീളം ഇടവിട്ട മഴക്ക് സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ കേന്ദ്രം. അന്തരീക്ഷം പൊതുവെ മേഘാവൃതമായിരിക്കും.

ഞായറാഴ്ച വൈകുന്നേരം നേരിയ മഴ പെയ്‌തേക്കും. തിങ്കളാഴ്ച മുതല്‍ മഴ ശക്തിപ്രാപിക്കാം..ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും ഈ കാലാവസ്ഥ ആഴ്ചാവസാനം വരെ തുടരാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Related Articles

Back to top button
error: Content is protected !!