Archived Articles

അബാറ്റ് അല്‍സലാമ കോളേജ് അലുംനി ഗ്രാന്‍ഡ് മീറ്റ് അപ്പ് നാളെ

അമാനുല്ല വടക്കാങ്ങര

ദോഹ:അബാറ്റ് അല്‍സലാമ കോളേജ് ഖത്തര്‍ അലുംനി ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഗ്രാന്‍ഡ് മീറ്റ് അപ്പ് നാളെ (വ്യാഴം) 7.30 ന് മതാര്‍ ഖദീമിലെ എംആര്‍എ റസ്റ്ററന്റില്‍ വെച്ച് നടക്കും.

ഖത്തറില്‍ താമസിക്കുന്ന അലുംനി മെംബേര്‍സ് രെജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 3319 7158/30448820 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!