Archived Articles

ഹീറ്ററുകള്‍ സുരക്ഷിതമായി ഉപയോഗിക്കുക

അമാനുല്ല വടക്കാങ്ങര

ദോഹ. രാജ്യത്ത് തണുപ്പ് ശക്തമാകാന്‍ തുടങ്ങിയതോടെ റും ഹീറ്ററുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ഹീറ്ററുകള്‍ സുരക്ഷിതമായി ഉപയോഗിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേളശങ്ങളുമായി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി.