- April 1, 2023
- Updated 12:39 pm
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു
- February 3, 2023
- BREAKING NEWS
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു
ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു. ആലപ്പുഴ ജില്ലയിലെ ചെന്നിത്തല സ്വദേശി ജയമോഹന്‍ (41) ആണ് മരിച്ചത്.
ഖത്തറില്‍ വന്ന് രണ്ട് ആഴ്ച മാത്രമേ ആയിട്ടുള്ളു . വിസ നടപടി ക്രമങ്ങള്‍ പോലും പൂര്‍ത്തിയായിട്ടില്ല.
ഖത്തറിലെത്തി വന്ന് 5 ദിവസത്തിനുള്ളില്‍ തന്നെ ആരോഗ്യപ്രയാസം കാരണം ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. .ഭാര്യയും ഒരു മകനുമുണ്ട്.
നടപടിക്രമങ്ങള്‍ക് ശേഷം മൃതദേഹം നാട്ടിലേക്കയക്കാനുള്ള ശ്രമത്തിലാണ് കള്‍ച്ചറല്‍ ഫോറം ഖത്തര്‍ റിപാട്രിയേഷന്‍ ടീം
Archives
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,237
- CREATIVES6
- GENERAL457
- IM SPECIAL201
- LATEST NEWS3,681
- News821
- VIDEO NEWS6