- April 1, 2023
- Updated 12:39 pm
ജെ.കെ.എസ്.കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ സില്‍വര്‍ മെഡല്‍ നേടിയ മണികണ്ഠന്‍ അപ്പുവിനെ ഖത്തര്‍ വെളിച്ചം ആദരിച്ചു
- February 5, 2023
- LATEST NEWS
അമാനുല്ല വടക്കാങ്ങര
ദോഹ. യൂ എ യില്‍ നടന്ന ജെ.കെ.എസ്.കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ സില്‍വര്‍ മെഡല്‍ നേടിയ മണികണ്ഠന്‍ അപ്പുവിനെ ഖത്തര്‍ വെളിച്ചം വെളിയങ്കോട് ആദരിച്ചു.
ഖത്തറിലെ എംപവര്‍ അക്കാദമിയിലെ കരാട്ടെ പരിശീലകനായ മണികണ്ഠന്‍ ഖത്തര്‍ വെളിച്ചം എക്‌സിക്യൂട്ടീവ് അംഗം കൂടിയാണ്.
ഇന്ത്യ, ഖത്തര്‍ യൂ എ ഇ എന്നിവിടങ്ങളില്‍ നിന്നായി നിരവധി പുരസ്‌കാരങ്ങളും ഇദ്ദേഹം നേടിയിട്ടുണ്ട്.
കേരള എന്‍ട്രപ്രണേര്‍സ് ക്‌ളബ്ബ് പ്രസിഡണ്ട് മുഹമ്മദ് ശരീഫ് ചിറക്കല്‍ മണികണ്ഠനുള്ള ഉപഹാരം സമ്മാനിച്ചു.
Archives
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,237
- CREATIVES6
- GENERAL457
- IM SPECIAL201
- LATEST NEWS3,681
- News821
- VIDEO NEWS6