Breaking News

ഖത്തര്‍ ദേശീയ കായിക ദിനം, ഇന്ത്യന്‍ എംബസിക്ക് ഇന്ന് അവധി

ദോഹ. ഖത്തര്‍ ദേശീയ കായിക ദിനം പ്രമാണിച്ച് ഇന്ത്യന്‍ എംബസിക്ക് ഇന്ന് അവധിയായിരിക്കുമെന്ന് എംബസി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.