Archived Articles

അക്ബര്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗും ഡയറക്ടറുമായ കെ.വി.അബ്ദുല്‍ നാസറിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു

ദോഹ. അക്ബര്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗും ഡയറക്ടറുമായ കെ.വി.അബ്ദുല്‍ നാസറിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു. റീജന്‍സി ഹാളില്‍ നടന്ന ആന്‍ ഇവനിംഗ് വിത് അക്ബര്‍ എന്ന ചടങ്ങില്‍ മീഡിയ പ്‌ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങരയാണ് ഡയറക്ടറി സമ്മാനിച്ചത്. മീഡിയ പ്ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍ , മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് സുബൈര്‍ പന്തീരങ്കാവ്, നസീര്‍ മുസ്വാഫി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!