Breaking News

ദേശീയ ഫ്‌ളൂ വാക്‌സിന്‍ കാമ്പയിന്‍ തുടരുന്നു, ഫ്‌ളൂ ഗര്‍ഭിണികള്‍ക്ക് അപകടം ചെയ്‌തേക്കും

അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ദേശീയ ഫ്‌ളൂ വാക്‌സിന്‍ കാമ്പയിന്‍ തുടരുന്നു, ഫ്‌ളൂ ഗര്‍ഭിണികള്‍ക്ക് അപകടം ചെയ്‌തേക്കുമെന്നതിനാല്‍ പനിയെ ഒരിക്കലും വിലകുറച്ച് കാണരുതെന്നും ഗര്‍ഭിണികളുടേയും കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി സൗജന്യ ഫ്‌ളൂ വാക്‌സിന്‍ സ്വീകരിക്കാന്‍ വൈകരുതെന്ന ഉദ്‌ബോധനവുമായി പൊതുജനാരോഗ്യ മന്ത്രാലയം രംഗത്ത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 30 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഫ്‌ളൂ വാക്‌സിന്‍ ലഭ്യമാണ്