Archived Articles

ഖത്തര്‍ ബൈക്ക് പരേഡ് ഇന്ന്

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ബതാബിറ്റ് ഷോ ബൈക്ക് പരേഡ് ഇന്ന് . ഉച്ചകഴിഞ്ഞ് 1.30 ന് പഴയ ദോഹ തുറമുഖത്ത് ബൈക്ക് യാത്രക്കാര്‍ ഒത്തുചേരും. പരേഡ് 3.30 ന് ആരംഭിക്കും. പരേഡ് കത്താറയിലാണ് സമാപിക്കും. 5.30 ന് സമ്മാനദാന ചടങ്ങുകള്‍ നടക്കും.

Related Articles

Back to top button
error: Content is protected !!