Archived Articles

ഖത്തര്‍ കെ എം സി സി കുത്തുപറബ് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് രജിസ്‌ട്രേഷന്‍ ഇന്ന് അവസാനിക്കും

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ കെഎംസിസി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി റിയാദ മെഡിക്കല്‍ സെന്ററുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് മാര്‍ച്ച് 3 വെള്ളിയാഴ്ച രാവിലെ 7 മണി മുതല്‍ 11 :30 വരെ സി റിങ് റോഡിലുള്ള റിയാദ മെഡിക്കല്‍ സെന്ററില്‍ വെച്ച് നടക്കും.

ക്യാമ്പില്‍ പങ്കടുക്കാന്‍ താല്‍പര്യമുള്ള മണ്ഡലത്തിലെ ആളുകള്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം.

https://docs.google.com/forms/d/e/1FAIpQLSd-

https://wa.me/+97433089091