Breaking News

ഖത്തറില്‍ പുകവലി കുറയുന്നു, എന്നാല്‍ പുകയില ഉല്‍പന്നങ്ങള്‍ ചവക്കുന്നത് വര്‍ധിക്കുന്നു

അമാനുല്ല വടക്കാങ്ങര

ദോഹ. നിരന്തരമായ ബോധവല്‍ക്കരണവും നികുതി വര്‍ദ്ധനവടക്കമുള്ള നിയമനടപടികളും ഖത്തറില്‍ പുകവലി കുറയാന്‍ കാരണമായിട്ടുണ്ടെങ്കിലും തമ്പാക്കുപോലുള്ള വിവിധങ്ങളായ പുകയില ഉല്‍പന്നങ്ങള്‍ ചവക്കുന്നത് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. വിദേശി തൊഴിലാളികളില്‍ പുകയില ഉല്‍പന്നങ്ങള്‍ ചവക്കുന്നത് വ്യാപകമാണെന്നാണ് അറിയുന്നത്.

പ്രമുഖ ഇംഗ്‌ളീഷ് ദിനപത്രമായ ദ പെനിന്‍സുല പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ ഇത് സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്.

Related Articles

Back to top button
error: Content is protected !!