Breaking News

പേള്‍ ഖത്തറില്‍ സര്‍വീസ് നടത്തുന്ന മുഴുവന്‍ ബസുകളും ഇലക്ട്രിക് ബസുകള്‍ : മുവാസ്വലാത്ത്

 

ദോഹ: പേള്‍ ഖത്തറില്‍ സര്‍വീസ് നടത്തുന്ന മുഴുവന്‍ ബസ്സുകളും ഇപ്പോള്‍ ഇലക്ട്രിക് ബസുകളാണെന്ന് മൊവാസലാത്ത് (കര്‍വ) തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ അറിയിച്ചു. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ പൊതുഗതാഗതത്തിനുള്ള ഒരു വലിയ ഉത്തേജനമാണ് ഈ നീക്കമെന്ന് മുാവാസലാത്ത് വിശദീകരിച്ചു.

 

 

Related Articles

Back to top button
error: Content is protected !!