Archived Articles

2022ലെ ഖത്തര്‍ ലീഡര്‍ഷിപ്പ് സെന്റര്‍ ക്ലാസിനെ അഭിനന്ദിച്ച് ശൈഖ അല്‍ മയാസ്സ

ദോഹ. 2022ലെ ഖത്തര്‍ ലീഡര്‍ഷിപ്പ് സെന്റര്‍ ക്ലാസിനെ അഭിനന്ദിച്ച് ശൈഖ അല്‍ മയാസ്സ . ദോഹയില്‍ നടന്ന 2022 ഖത്തര്‍ ലീഡര്‍ഷിപ്പ് സെന്റര്‍ (ക്യുഎല്‍സി) ആദരിക്കല്‍ ചടങ്ങില്‍ സര്‍ക്കാര്‍, വ്യവസായം, വാണിജ്യം എന്നിവയില്‍ നിന്നുള്ള 117 പ്രൊഫഷണലുകളുടെ നേട്ടങ്ങള്‍ ആഘോഷിച്ചു.

മൂന്ന് ദേശീയ നേതൃത്വ പരിപാടികളില്‍ ഒന്ന് പൂര്‍ത്തിയാക്കിയതിന് 63 സ്ത്രീകളെയും 54 പുരുഷന്മാരെയും ആദരിച്ച ചടങ്ങില്‍ ഖത്തര്‍ ലീഡര്‍ഷിപ്പ് സെന്റര്‍ ചെയര്‍പേഴ്സണ്‍ ഷെയ്ഖ അല്‍ മയാസ്സ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍താനി പറഞ്ഞു.”ഈ അസാധാരണരായ പുരുഷന്മാരെയും സ്ത്രീകളെയും തിരിച്ചറിയുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്, എല്ലാ ഉയര്‍ന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളും, ക്യുഎല്‍സി വിട്ട് അതത് സംഘടനകളിലേക്ക് പോയി സ്വാധീനം ചെലുത്തും.

Related Articles

Back to top button
error: Content is protected !!