Archived Articles

മീനാക്ഷിക്കും സലോണക്കും സക്‌സസ് മെയിഡ് ഈസി സമ്മാനിച്ചു

ദോഹ. ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ ഗ്രന്ഥമായ സക്സസ് മെയിഡ് ഈസി മീനാക്ഷിക്കും സലോണക്കും സമ്മാനിച്ചു. യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ പ്രഥമ ഗ്‌ളോബല്‍ അവാര്‍ഡുമായി ബന്ധപ്പെട്ട് ദുബൈ ക്രീക്ക് ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഗ്രന്ഥകാരന്‍ നേരിട്ടാണ് പുസ്തകം സമ്മാനിച്ചത്.

ഏത് പ്രായത്തില്‍പ്പെട്ടവര്‍ക്കും പ്രചോദനാത്മകമായ സന്ദേശങ്ങളും കഥകളുമടങ്ങിയ വിജയമന്ത്രങ്ങള്‍ എന്ന പരമ്പരയുടെ ഇംഗ്ളീഷ് പതിപ്പാണ് സക്സസ് മെയിഡ് ഈസി . പുസ്‌കത്തിന്റെ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Related Articles

Back to top button
error: Content is protected !!